പത്താം ക്ലാസ് അടിസ്ഥാന പാഠാവലി - അമ്മത്തൊട്ടില്‍ - വീഡിയോ , പഠനകുറിപ്പുകള്‍ - സുരേഷ് അരീക്കോട്




പത്താം  ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ  അമ്മത്തൊട്ടില്‍ എന്ന മൂന്നാം  പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ, ആ പാഠവുമായി ബന്ധപ്പെട്ട പഠനകുറിപ്പുകള്‍ എന്നിവ  ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കുംസുപരിചിതനായ അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.

സുരേഷ് സാറിന്റെ ആദ്യ you Tube  വീഡിയോ ആണിത്. എല്ലവരും ഷെയര്‍ ചെയ്തും subscribe ചെയ്തും പ്രോത്സാഹിപ്പിക്കുമല്ലോ?...

Video
PDF Note




Join Our Whatsapp Group Click Here

Post a Comment (0)