SSLC SOCIAL SCIENCE I UNIT 3: PUBLIC ADMINISTRATION- WORKSHEET 2 -MM AND EM BASED ON ONLINE CLASS 25-09-2020





KITE ViCTERS ചാനലില്‍ ഇന്ന് (25-09-2020) സംപ്രേഷണം ചെയ്ത പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ പൊതുഭരണം എന്ന ചാപ്റ്റിലെ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട വര്‍ക്കഷീറ്റ് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ് സാര്‍. വര്‍ക്ക്ഷീറ്റില്‍ നല്‍കിയിട്ടുള്ള ചിത്രങങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ അതുമായി ബന്ധപ്പെ്ട വീഡിയോ തുറന്ന് വരും.


Post a Comment (0)