STANDARD IX MATHEMATICS PAIRS OF EQUATION WORKSHEET & SELF ASSESSMENT TEST MM AND EM BASED ON ONLINE CLASS


ഒൻപതാം ക്ലാസ് ഗണിതത്തിലെ മൂന്നാമത്തെ പാഠമായ സമവാക്യ ജോടികൾ (PAIRS OF EQUATIONS )നിന്നുള്ള Self Assessment Test മലയാളം, ഇംഗ്ലീഷം മീഡിയങ്ങളിലായി തയ്യാറാക്കിഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം.



16-10-2020ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസിന്റെ ഓൺലൈൻ ഗണിത ( സമവാക്യ ജോടികൾ Pairs of Equations) ക്ലാസിനെ അടിസ്ഥാനമാക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



Malayalam Medium

Notes
Worksheet

 English Medium

Notes

Worksheet


Post a Comment (0)