പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട് ഇതുവരെ പോസ്റ്റ് ചെയ്ത വീഡിയോകളുടെ ലിങ്കുകളും അതുമായി ബന്ധപ്പെട്ട നോട്ടുകളും പരിശീലന ചോദ്യങ്ങളും ഒറ്റ ഫയലായി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഇബ്രാഹിം വി.എ സര്‍, GHSS SOUTH EZHIPPURAM സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.