കോട്ടയം ജില്ല , പാലാ തീക്കോയി SMHS ലെ Maths Teacher Jismon Sir. ഞങ്ങളുമായി പങ്കിടുന്നു ക്ലാസ് - 9 മാത്തമാറ്റിസ് മൂന്നാം അധ്യായം Pairs of Equations (സമവാക്യ ജോടികൾ) അഞ്ച് Videos ൽ ആയി പാഠം മുഴുവനും. Concepts, Problems എല്ലാം ലളിതമായി അവതരിപ്പിക്കുന്നു.