STD-VIII Mathematics- Chapter-1 Equal Triangles Video Class By Jismon Mathew Sir




എട്ടാം ക്ലാസ്സ് ഗണിതത്തിലെ  ഒന്നാമത്തെ പാഠം  തുല്യ ത്രികോണങ്ങൾ (Equal Triangles) എന്ന പാഠത്തിലെ മുഴുവന്‍ Concepts, Problems എല്ലാം അഞ്ച് വീഡിയോകളിലായി വളരെ ലളിതമായി അവതരിപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ പാലാ തീക്കോയി SMHS ലെ ഗണിത അധ്യാപകന്‍ ശ്രീ Jismon Mathew. .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു










Join Our Whatsapp Group Click Here

Post a Comment (0)