തപാൽ ദിനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുന്ന ക്വിസ് വീഡിയോ രൂപത്തില്‍ തയ്യാറാക്കി EduKsd ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വയനാട് ജില്ലയിലെ അധ്യാപകന്‍ ശ്രീ മൻസൂർ ടി കെ സര്‍. സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു