SSLC SOCIAL SCIENCE II UNIT 4: BRITISH EXPLOITATION AND RESISTANCE-MM AND EM BASED ON ONLINE CLASS 08-10-2020





KITE ViCTERS ചാനലില്‍ ഇന്ന് (08-10-2020) സംപ്രേഷണം ചെയ്ത പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം നാലാം ചാപ്റ്ററായ ബ്രിട്ടീഷ് ചൂഷണവും ചെരുത്തുനില്‍പ്പും എന്ന ചാപ്റ്ററുമായി ബന്ധപ്പെട്ട  ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റ് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ് സാര്‍. വര്‍ക്ക്ഷീറ്റില്‍ നല്‍കിയിട്ടുള്ള ചിത്രങങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ അതുമായി ബന്ധപ്പെ്ട വീഡിയോ തുറന്ന് വരും. വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




Join Our Whatsapp Group Click Here

Post a Comment (0)