STANDARD X MATHS CHAPTER -3 MATHEMATICS OF CHANCE NOTES, WORKSHEET & SELF ASSESSMENT TEST- MM AND EM BASED ON ONLINE CLASS




പത്താം ക്ലാസ് ഗണിതത്തിലെ മൂന്നാമത്തെ പാഠമായ സാധ്യതകളുടെ ഗണിതത്തിൽ നിന്നുള്ള Self Assessment Test മലയാളം, ഇംഗ്ലീഷം മീഡിയങ്ങളിലായി തയ്യാറാക്കിഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം




06-10-2020ന്  വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ സാധ്യതകളുടെ ഗണിതം( Mathematics of Chance.)  അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി Eduksd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു


Malayalam Medium

Notes
Worksheet








Join Our Whatsapp Group Click Here

Post a Comment (0)