Std 10, Chapter -3 സാധ്യതകളുടെ ഗണിതം Probability of Chance Video Class By Jismon Sir






കോട്ടയം ജില്ല , പാലാ തീക്കോയി SMHS ലെ Maths Teacher  Jismon Sir. STD 10 , Chapter-3 സാധ്യതകളുടെ ഗണിതം (Probability of Chance)ആകെ നാല് Videos ൽ വളരെ വിശദമായി അവതരിപ്പിക്കുന്നു. വീഡിയോ ലളിതമായി Artificial Intelligence സഹായത്തോടെ അവതരിപ്പിക്കുന്നു. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു



Join Our Whatsapp Group Click Here

Post a Comment (0)