പത്താം ക്ലാസ് -കേരള പാഠാവലി - Unit- 3 -പ്രലോഭനം-പ്രവേശക പ്രവര്‍ത്തനം + പഠനകുറിപ്പുകള്‍




പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ മൂന്നാം യൂണിറ്റിലെ പ്രവേശക പ്രവര്‍ത്തനവും പ്രലോഭനം എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകളും EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു

Click Here To Download





Post a Comment (0)