NMMSE STUDY MATERIALS 2021 - SAT MM AND KAN MEDIUM BY DIET KADSARAGOD




NMMS പരീക്ഷയ്ക്ക്‌ കുട്ടികളെ ഒരുക്കുവാനും അധ്യാപകരെ സഹായിക്കുന്നതിനും ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയ പഠന സഹായി പോസ്റ്റ് ചെയ്യുകയാണ്. 5 സെറ്റ് SAT മാതൃകാ ചോദ്യപേപ്പറുകളം ഉത്തര സൂചികകളുമാണ് ഈ പോസ്റ്റിലുള്ളത്. ഈ പഠനവിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

Post a Comment (0)