SSLC Biology 2021 March എക്സാമിനുള്ള focus area യും ബന്ധപ്പെട്ട ഭാഗങ്ങളും മാത്രം ഉൾപ്പെടുത്തി ബയോളജിയിലെ എല്ലാ Chapters ൻ്റെയും Simplified Class Notes മെച്ചപ്പെടുത്തിയത് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ് കൊണ്ടോട്ടി, മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു