SSLC Biology Chapter 3-Chemical Messages for Homeostasis-Chapter 4 - Keeping Diseases Away Simplified Notes & Video Class By Rasheed Odakkall



ഈ വർഷം SSLC ബയോളജി പരീക്ഷയ്ക്കുള്ള  Focus Area (ഊന്നൽ മേഖല) മാത്രം പരിഗണിച്ച് തയ്യാറാക്കിയ 1, 2, 7, 8 അധ്യായങ്ങൾക്കു ശേഷം Biology Chapter 3 - സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങൾ Chemical Messages for Homeostasis, Chapter 4 - അകറ്റി നിർത്താം രോഗങ്ങളെ  Keeping Diseases Away എന്നിവയുടെ  Video Lesson ലിങ്കുകൾ, Simplified Notes (മല + Eng), Slides PDF ഉം EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ് കൊണ്ടോട്ടി, മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു



Chapter 3-Chemical Messages for Homeostasis









Post a Comment (0)