എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മലയാളം കേരളം പാഠവലിയിലെ ഫോക്കസ് ഏരിയ പാഠഭാഗങ്ങങ്ങളെയും മറ്റ് പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി പുതിയ ചോദ്യമാതൃകക്കനുസൃതമായി തയ്യാറാക്കിയ ചോദ്യപേപ്പര്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജീഷ് അനില്‍ സാര്‍. സാറിന് ഞങ്ങലുടെ നന്ദി അറിയിക്കുന്നു