STANDARD VIII MATHS UNIT 5 - പണവിനിമയം- WORKSHEETS MM AND EM BASED ON ONLINE CLASSES(UPDATED WITH WS 5.5 MM AND EM)



എട്ടാം ക്ലാസ് ഗണിതം അഞ്ചാം ചാപ്റ്റ്റായ പണവിനിമയം(Money Maths) എന്ന പാഠവുമായി ബന്ധപ്പെട്ട് വിക്ടേഴ്സ്  ചാനലില്‍ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റുകള്‍(MM AND EM) EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ദേവപ്രിയ ടീച്ചര്‍ , TDHS Mattancherry. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

Malayalam Medium

English Medium





Post a Comment (0)