STD VIII AND IX SAMANWAYAM STUDY MATERIALS BY THIRUVANATHAPURAM DIST PANCHAYATH



തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 8,9 ക്ലാസുകളിലെ പരീക്ഷാ സഹായികൾ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഉന്‍മേഷ് ബി HST(PHY.SCIENCE), GVHSS Kilimanoor. ഈ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ എല്ലാ അധ്യാപക സുഹൃത്തുകള്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ‍തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും, ആറ്റിങ്ങല്‍ ‍ഡയറ്റിനും പഠനവിഭവം ബ്ലോഗുമായി പങ്കുവെച്ച ഉന്‍മേഷ് സാറിനും EduKsd ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


STD IX


STD VIII

Post a Comment (0)