പത്താം ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിയുടെ പുതിയ പാറ്റേൺ അനുസരിച്ചുള്ള മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ഫോക്കസ് ഏരിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് അരീക്കോട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മുകുളം മലയാളം FOCUS AREA അടിസ്ഥാന പാഠാവലി-ക്ലാസ്സ് 10 1 score 2 score QUESTIONS and ANSWERS