STANDARD VIII MATHS UNIT 9- NEGATIVE NUMBERS WORKSHEET 9.6 MM AND EM BASED ON ONLINE CLASSES
എട്ടാം ക്ലാസ് ഗണിതം ഒൻപതാം ചാപ്റ്റ്റായ ന്യൂനസംഖ്യകൾ ( NEGATIVE NUMBERS ) എന്ന പാഠവുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ചാനലില്‍ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്കഷീറ്റുകള്‍(MM AND EM) EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ദേവപ്രിയ ടീച്ചര്‍ , TDHS Mattancherry. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു