SSLC CHEMISTRY UNIT 1 PERIODIC TABLE AND ELECTRONIC CONFIGURATION (പീരിയോഡിക് ടേബിളും ഇലെക്ട്രോൺ വിന്യാസവും) PDF NOTES & PRACTICE QUESTIONS BASED ON KITE CLASS (MM & EM)

Anas Nadubail
0

SSLC CHEMISTRY UNIT 1 PERIODIC TABLE AND ELECTRONIC CONFIGURATION PDF NOTES & PRACTICE QUESTIONS BASED ON KITE CLASS.1 EM



ഈ വർഷവും ഏറ്റവും കുറഞ്ഞത് തുടക്കത്തിലെങ്കിലും online ക്‌ളാസ്സുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനം കുറച്ചുകൂടി എളുപ്പവും ഫലപ്രദവുമാക്കുക എന്ന ഉദ്ദേശത്തോടെ പത്തിലെ കെമിസ്ട്രി ഒന്നാമത്തെ യൂണിറ്റായ. (Periodic Table And Electronic Configuration) പീരിയോഡിക് ടേബിളും ഇലെക്ട്രോൺ വിന്യാസവും. എന്ന പാഠഭാഗത്തിന്ടെ കഴിഞ്ഞ വർഷം Victers ൽ അവതരിപ്പിച്ച ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ്‌ നോട്ട്, റിലേറ്റഡ് പ്രാക്ടീസ് ചോദ്യങ്ങൾ ഉൾപ്പെടുത്തി ആയതിന്റെ PDF ഉം അതിൽ KITE ക്ലാസ്സിന്റെയും വിശദീകരണവിഡിയോയുടെയും ലിങ്കുകൾ  EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top

Join our Whatsapp channel for Updates Click to Follow