
എട്ടാം ക്ലാസ്സിലെ ഫിസിക്സ് & കെമിസ്ട്രി മുഴുവന്‍ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്, പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (MM AND EM) EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.