Environmental Day Quiz Competition By DIGI CLASS KERALA
DIGI CLASS KERALA Youtube ചാനൽ  നടത്തുന്ന ഓണ്‍ലൈന്‍ ലോകപരിസ്ഥിതിദിനം ക്വിസ് മത്സരം ... 

ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂണ്‍ 5ന് സ്കൂള്‍ തലത്തില്‍ നടത്താനായി ഓണ്‍ലൈന്‍ വീഡിയോ ക്വിസ് മത്സര ചോദ്യങ്ങള്‍ തയ്യാറാക്കുന്നു. പരിസ്ഥിതിയുമായും പ്രകൃതിയുമായും ബന്ധപ്പെട്ട ചോദ്യങ്ങളാണുണ്ടാവുക.

2021 ജൂണ്‍ 5 ശനിയാഴ്ച താഴെ പറയുംപ്രകാരമാണ് മത്സരം സ്കൂള്‍ തലത്തില്‍ നടത്തേണ്ടത്

Quiz Timing 

  • LP 7.00 PM to 7.30 PM
  • UP 7.30 PM to 8.00 PMമത്സരം നടത്താന്‍ താല്‍പര്യമുള്ള സ്കൂളുകളിലെ അധ്യാപകര്‍ താഴെ കാണുന്ന QUIZ WORLD 2021 WhatsApp Group ല്‍ JOIN ചെയ്യുക ( ഒരു ഗ്രൂപ്പില്‍ മാത്രം)

( അധ്യാപകര്‍ മാത്രം Join ചെയ്യുക )


GROUP 1
https://chat.whatsapp.com/HUhIAslnaS4LlLk1ifYHhy
GROUP 2
https://chat.whatsapp.com/Li7uqXaiWLXAjj1duGGVsf
GROUP 3
https://chat.whatsapp.com/GaLZiawfMJm1Dki0F4e8Gl
GROUP 4
https://chat.whatsapp.com/EH8X4JcaTvJFZBiB7CFPY4
GROUP 5
https://chat.whatsapp.com/D9FrJJNz8PK9juqppmYIrH

ഒരു ഗ്രൂപ്പില്‍ മാത്രം JOIN ചെയ്താല്‍ മതി


ഈ ഗ്രൂപ്പുകളിലാണ് വീഡിയോ ചോദ്യങ്ങളുടെ Link മത്സരം തുടങ്ങുന്നതിന് 5 മിനിട്ട് മുന്‍പായി Share ചെയ്യുക.....

മറ്റ് നിര്‍ദ്ധേശങ്ങള്‍
Quiz World
Whatsapp Group ല്‍
Share ചെയ്യും

CONTACT No :


9605567584


കഴിഞ്ഞ വര്‍ഷം വിവിധ ദിനാചരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ Online വീഡിയോ ക്വിസ് മത്സരങ്ങള്‍ കാണുവാന്‍

DIGI CLASS KERALA യുടെ YouTube ചാനല്‍ സന്ദര്‍ശിക്കുക...

https://youtube.com/c/DIGICLASSKERALA
Post a Comment (0)