28-06-2021 KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത(2.0) എട്ടാം ക്ലാസ് ഇംഗ്ലീഷ് ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സപ്പോര്‍ട്ട് മറ്റീരിയല്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ ജമാല്‍, മാസറ്റര്‍ ട്രൈനര്‍, കൈറ്റ് കാസറഗോഡ്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.