STD IX MATHEMATICS - CHAPTER 1 : AREA (പരപ്പളവ് )-NOTES, WORKSHEET & ANSWER SHEET - MM AND EM (28-07-2021)
28/7/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ വർക്ക് ഷീറ്റ് & ഉത്തരങ്ങൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.