എട്ടാം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്റർ പദാർത്ഥസവഭാവം PROPERTIES OF MATER എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട്, EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് മുഹ്‍സിന്‍, സ്‍മാര്‍ട്ട് പ്ലസ് മാവൂര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.