How to Make Sadako Birds #സഡാക്കോ പക്ഷികളെ എളുപ്പത്തിൽ ഉണ്ടാക്കാം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സഡാക്കോ പക്ഷികളെ എളുപ്പത്തിൽ ഉണ്ടാക്കാൻ ഉപകരിക്കുന്ന 2021 വീഡിയോ EduKsd ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വയനാട് ജില്ലയിലെ അധ്യാപകന്‍ ശ്രീ മൻസൂർ ടി കെ സര്‍. സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു