SSLC CHEMISTRY- CHAPTER 3 : ക്രിയശീല ശ്രേണിയും വൈദ്യുത രസതന്ത്രവും ( REACTIVITY SERIES AND ELECTRO CHEMISTRY) PPT MM AND EM




പത്താം ക്ലാസ് കെമിസ്ടി ക്രിയശീല ശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന മൂന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകള്‍ (MM AND EM) EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു




Post a Comment (0)