ഒൻപതാം ക്ലാസ് കേരള പാഠാവലിയിലെ രണ്ടാമത്തെ യൂണിറ്റായ മനുഷ്യകഥാനുഗായികൾ എന്ന ചാപ്റ്ററുകളായ അമ്മ & നഗരത്തിൽ ഒരു യക്ഷൻ എന്നീ പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പാഠസംഗ്രഹവും ചോദ്യശേഖരവും EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീനേഷ് എന്‍, എച്ച്.എസ്.ടി മലയാളം GHS Perambra Plantation, Kozhikode സാറിന് ഞങ്ങളുെ നന്ദിയും കടപ്പാടും അറിയിക്കുന്നു.