ഒമ്പതാം ക്ലാസ് ബയോളജിയിലെ ഒന്നാം ഭാഗത്തിലെ അധ്യായങ്ങളുടെ പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയ നോട്ട്‌സ് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്. ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ് കൊണ്ടോട്ടി, മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Download PDF Notes