പത്താം ക്ലാസിലെ ഫിസിക്സ് പാഠ പുസ്തകത്തിലെ ഓരോ അധ്യായത്തിലേ ആശയങ്ങള്‍ ചോര്‍ന്ന് പോവാതെ തയ്യാറാക്കിയ പഠനവിഭവം ഷെയര്‍ ചെയ്യുകയാണ് വല്ലാപുഴ ജി. എച്ച് എസ് ലെ ശ്രീ അനീഷ് നിലമ്പൂർ. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം ഷെയര്‍ ചെയ്ത അനീഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.