പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ
ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും (EYES IN THE SKY AND ANALYSIS OF
INFORMATION) എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് EduKsd
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Hamza Kannanthodi MUHSS Oorakam.