SSLC CHEMISTRY- CHAPTER 5 - അലോഹസംയുക്തങ്ങൾ - COMPOUNDS OF NON METALS- PRESENTATION SLIDES -MM AND EM




പത്താം ക്ലാസിലെ കെമിസ്ട്രി  'അലോഹസംയുക്തങ്ങൾ - COMPOUNDS OF NON METALS' എന്ന ആഞ്ഞം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകള്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു


Download PDF File









Post a Comment (0)