2022 മാര്‍ച്ചില്‍ ആരംഭിക്കുന്ന SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ ആസ്‍പദമാക്കി IGMMR സ്‍കൂള്‍ നിലമ്പൂരിലെ അധ്യാപകനായ ശ്രീ അനീഷ് സാര്‍ തയ്യാറാക്കിയ ഫിസിക്‍സ് ഒന്നാം അധ്യായത്തിലെ നോട്ടാണ് ചുവടെ ലിങ്കില്‍. ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ സഹായിക്കുന്ന ഈ നോട്ടില്‍ ടെക്സ്റ്റ് ബുക്കിലെ വിലയിരുത്താം ചോദ്യങ്ങളുടെ മുഴുവന്‍ ഉത്തരങ്ങളും ഉള്‍പ്പെടുത്തിയട്ടുണ്ട് EduKsd ബ്ലോഗുമായി ഇത് പങ്ക് വെച്ച അനീഷ് സാറിന് നന്ദി