SSLC SOCIAL SCIENCE FOCUS AREA BASED NOTES & VICTERS VIDEO LINKS BY UC VAHID



ഈ വർഷത്തെ SSLC 2022 സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് EduKsd ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


സോഷ്യൽ ഫോക്കസ് ഭാഗത്തിന്റെ kite victers Video കാണാൻ Click Here എന്ന് കാണുന്നിടത്ത് ക്ലിക് ചെയ്യുക. സംശയങ്ങൾ വീഡിയോ കണ്ട് മാറ്റാം.

Download PDF File







Post a Comment (0)