SSLC GEOGRAPHY - FOCUS AREA BASED NOTES MM AND EM BASED ON CHAPTERS 08,09 AND 10
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ 8,9,10 യൂണിറ്റുകളുിലെ ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (MM AND EM) EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണൻതൊടി; എം.യു.എച്ച്.എസ്.എസ് ഊരകം, മലപ്പുറ. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു