SSLC ഗണിതചോദ്യ പാറ്റേൺ പരിചയപ്പെടുന്നതിനും, റിവിഷനും വേണ്ടി ഓരോ ദിവസവും ഒരു ചോദ്യം എന്ന രീതിയിൽ Question Of the Day പുനരാരംഭിക്കുകയാണ്. ശ്രാ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി, മലപ്പറം ഗണിതത്തിൽ താത്പര്യമുള്ള കുട്ടികൾക്കായി ആഴത്തിൽ അപഗ്രഥനം ചെയ്യേണ്ട ചോദ്യങ്ങളായിരിക്കും ഈ പംക്തിയിൽ ഉൾപ്പെടുക. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.