2022 മാർച്ചിലെ SSLC പരീക്ഷ എഴുതുന്ന ശരാശരികാരായ വിദ്യാർഥികൾക്കുവേണ്ടി സാമൂഹ്യശാസ്ത്രം 1,2 എന്നിവയിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ശ്രീ രതീഷ് സി വി തയ്യാറാക്കിയ Easy C+ നോട്ട്.( ഇംഗ്ലീഷ് & മലയാളം മീഡിയം) EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ രതീഷ് സി വി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.