2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയ്ക്കുള്ള സാമൂഹ്യശാസ്ത്രം -I & II ലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഫോക്കസ് ഏരിയ ,നോൺ ഫോക്കസ് ഏരിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ നോട്ട്. EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ രതീഷ് സി വി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.