SSLC -പ്രചോദിക -STUDY MATERIALS 2022 -ALL SUBJECTS- BY DIET THRISSUR



2021-22 അധ്യയനവര്‍ഷത്തിലെ  എല്ലാ കുട്ടികളെയും വിജയപാതയില്‍ എത്തിക്കുന്നതിനായി ഡയറ്റ് തൃശ്ശൂറിന്റെ നേതൃത്വത്തില്‍ SSLC പഠനസഹായി 'പ്രചോദിക 2022 തയ്യാറാക്കപ്പെട്ടിരിക്കുന്നു. മുഴുവന്‍ വിഷയങ്ങളിലെയും ഫോക്കസ്‌ ഏരിയ പാഠഭാഗങ്ങളെ സ്‌കോര്‍ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ ഏറ്റവും ലളിതമായ രീതിയില്‍ വിശകലനം ചെയ്യാണ് ഈ പഠനവിഭവങ്ങള്‍ തയാറാക്കിയിരിക്കുന്നത്.


Malayalam Medium












Post a Comment (0)