SSLC INTERBELL - -STUDY MATERIALS 2022- DIET PALAKKAD



2022 എസ് എസ് എല്‍ സി പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാനും സമയബന്ധിതമായി പരീക്ഷ എഴുതുന്നതിനും കുട്ടികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ താരതമ്യേന പ്രയാസം അനുഭവപ്പെടുന്ന വിഷയങ്ങളായി പറയപ്പെടുന്ന ഇംഗ്ലീഷ്, ഗണിതം, ഊര്‍ജതന്ത്രം, രസതന്ത്രം, ബയോളജി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ പഠനപിന്തുണാ സാമഗ്രി ആണ് ചുവടെ ലിങ്കുകളില്‍. മികച്ച വിജയം നേടാന്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമാകും ഇവ എന്ന് പ്രതീക്ഷിക്കുന്നു. 

Malayalam Medium






Post a Comment (0)