STANDARD VIII BIOLOGY -LIFE'S MYSTERIES IN LITTLE CHAMBERS -STUDY MATERIALS-MM AND EM
എട്ടാം ക്ലാസ് ബയോളജിയിലെ കുഞ്ഞറയ‍്ക്കുള്ളിലെ ജീവരഹസ്യങ്ങള്‍ എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ Simplified Notes (മലയാളം-English), വര്‍ക്ക്ഷീറ്റ് എന്നിവ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ് കൊണ്ടോട്ടി, മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു