പത്താം ക്ലാസ് സോഷ്യൽ സയൻസിന്റെ REVOLUTIONS THAT INFLUENCED THE WORLD " എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി EduKsd ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, ജി.എച്ച്.എസ് ചെര്‍പ്പുളശ്ശേരി , പാലക്കാട് ജില്ല. നോട്ട് തയ്യാറാക്കിയ രാജേഷ് സാറിനും സുജിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Shri Rajesh K, GHS Cherpulassery, Palakkad district is sharing the note prepared based on the lesson "REVOLUTIONS THAT INFLUENCED THE WORLD" of SSLC Social Science for English Medium children through EduKsd blog. We express our thanks and gratitude to Rajesh sir and Sujitha teacher who prepared the note.