ഒൻപതാം ക്ലാസിലെ ഗണിതത്തിലെ പരപ്പളവ് (AREA ), വൃത്തങ്ങൾ (CIRCLES), സമാന്തര വരകൾ (PARALLEL LINES ) എന്നീ പാഠങ്ങളിലെ എല്ലാ നിർമിതികളും (Constructions ) വിശദമായ Step കളോട് കൂടി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്.VMC GHSS Wandoor , മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.