SSLC INFORMATION TECHNOLOGY - CHAPTER 2 - VIDEO TUTORIALS BY SUSEEL KUMAR


പത്താാം ക്ലാസിലെ ഐ.ടി. പഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേയ്ക്ക് എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ടൂട്ടോറിയലുകള്‍ EduKsd ബ്ലോഗിലൂടെ പങ്കുവെകുകയാണ് മലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. 


Post a Comment (0)