SCHOOL CALENDAR 2023 WITH DAYS OF CELEBRATIONS




2023-ലെ ഒരു ഡിജിറ്റൽ സ്കൂൾ കലണ്ടറാണിത്. വിവിധ മാസങ്ങളിൽ സ്കൂളിൽ ഏതൊക്കെ ദിനാഘോഷങ്ങളാണ് നടത്തേണ്ടതെന്ന് ഇത് വിശദീകരിക്കുന്നു. ഫയൽ തുറന്ന്  കലണ്ടറിൽ സൂം ഇൻ ചെയ്യുക. ആചാരാനുഷ്ഠാനങ്ങൾ അനുഷ്ഠിക്കേണ്ട ദിവസങ്ങൾ നിറമുള്ളതാണ്. അന്നത്തെ സവിശേഷത അറിയാനും പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും അതിൽ ക്ലിക്ക് ചെയ്യുക.

ഇത് തയ്യാറാക്കിയ വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് സ്കൂളിലെ നാച്വറൽ സയൻസ് അധ്യാപകൻ ശ്രീ.സെബിൻ തോമസിന് ഞങ്ങളുടെ നന്ദിയും കടപ്പാടും.അറിയിക്കുന്നു

Download PDF File














Post a Comment (0)