SSLC SOCIAL SCIENCE I & II A+ NOTES -MM & EM

EduKsd
0



എളുപ്പത്തിൽ എ പ്ലസ്  നേടാം
                ****************
 സാമൂഹ്യ ശാസ്ത്ര പഠനം നിങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ ? എങ്കിൽ നിങ്ങളെ സഹായിക്കാൻ ഈ ഷോട്ട് നോട്ടുകൾക്ക് കഴിയും. 400 ഓളം പേജ് ഉള്ള   പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങൾ  ആശയങ്ങൾ ഒന്നും  ചോർന്നു പോകാതെ 40 പേജിൽ  ക്രമീകരിച്ചിരിക്കുന്നു.

   2023  മാർച്ച് എസ് എസ് എൽ സി പരീക്ഷ എഴുതുന്ന   മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി  SOCIAL SCIENCE - I,II  എന്നിവയിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള  പ്രധാന ആശയങ്ങൾ എല്ലാം ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ എ പ്ലസ്  സോഷ്യൽ സയൻസ് -I,II ( മലയാളം- ഇംഗ്ലീഷ്)  നോട്ടുകൾ. EduKsd ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് വയനാട് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SOCIAL SCIENCE I 


SOCIAL SCIENCE II














Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top

Join our Whatsapp channel for Updates Click to Follow