SSLC UYARE 2023 - STUDY MATERIAL BY DIET WAYANAD -MM


ഭാരത സര്‍ക്കാര്‍ ദേശീയതലത്തില്‍ നടത്തുന്ന നാഷണല്‍ അച്ചീവ്മെന്റ്‌ സര്‍വ്വേയെ തുടര്‍ന്ന്‌ വിവിധ വിഷയങ്ങളില്‍ വിജയശതമാനം ഉയര്‍ത്തുന്നതിന്‌ സവിശേഷമായ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പിന്തുണയോടെ വിദ്യാഭ്യാസ വകുപ്പ്‌ സ്കൂളുകളില്‍ നടപ്പാക്കിവരുന്നുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്‌) വയനാട്‌ “ഉയരെ” എന്ന പേരില്‍ തയ്യാറാക്കിയ പത്താം ക്ലാസ് അധിക പഠനസഹായികള്‍ പോസ്റ്റ് ചെയ്യുകയാണ്.



Malayalam Medium












Post a Comment (0)