ഏഴാം ക്ലാസിലെ USS പകരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി USSന്
ഒരുങ്ങാം -ദിവസേന ഒരു ചോദ്യം എന്ന രീതിയിൽ USS QUESTION OF THE DAY
EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; VMC GHSS
Wandoor ,മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു