പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ എട്ടാം അധ്യായമായ ഇന്ത്യ : സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രമായ നോട്ട് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസകണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ് ഊരകം, മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.