പത്താ ക്ലാസ്സ് ഐ ടി പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക് എല്ലാ പാഠത്തിന്റേയും തിയറി നോട്ട്‌സ് EduKsd ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.